തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാർ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ഥിയോടാണ് തോറ്റത്.
എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ കടുത്ത മത്സരമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ കാഴ്ച്ചവെച്ചത്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കോർപ്പരേഷനിൽ എൽഡിഎഫ്- 42 എൻഡിഎ- 26 യുഡിഎഫ് - 8 എന്നതാണ് ലീഡ് നില.
Content Highlights: Thiruvanathapuram Mayor K Sreekumar Lost to NDA