തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വോട്ട് ചെയ്ത തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്ളൂരില്‍ എല്‍ ഡി എഫിന് മികച്ച വിജയം.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍.
തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ ഡി എഫും എന്‍ ഡി എയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇവിടെ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Content Highlights: Thiruvananthapuram Ulloor LDF Won