തിരുവനന്തപുരം: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് നേതാക്കളെ പിന്തള്ളി എല്‍ ഡി എഫിന് ജയം.
മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത് .
പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി പ്രസിഡന്റിന്റെയും വാര്‍ഡുകളിലെ യുഡി എഫ് പരാജയം പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തുക.
Content Highlights: chennithala and mullappally wards won LDF