കാളികാവ്: സഖാവ് കുഞ്ഞാലിക്കുശേഷം കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കടവ് വാര്‍ഡില്‍ ..
ഏലംകുളം: നാല് പതിറ്റാണ്ടായി ഇടതുമുന്നണി ഭരണത്തിലിരിക്കുന്ന ഏലംകുളം പഞ്ചായത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് യു.ഡി.എഫ്. ഒപ്പത്തിനൊപ്പമെത്തി ..
നിലമ്പൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗുഹാവാസികളായ ചോലനായ്ക്കരില്‍നിന്ന് ആദ്യ ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. ..
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ..
മലപ്പുറം: വണ്ടൂരില്‍ ബിജെപിക്കായി മത്സരിച്ച് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ടി.പി.സുല്‍ഫത്ത് പരാജയപ്പെട്ടു. വണ്ടൂര്‍ പഞ്ചായത്ത് ..
തിരൂര്‍: വാഹനാപകടത്തില്‍ മരിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വൻ വിജയം. മലപ്പുറം തലക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡ് ..
മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ ഇടതുമുന്നണി പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളില്‍ ..
കാളികാവ് : പ്രചാരണരംഗത്ത് ഏറെ വ്യത്യസ്തത പുലർത്തിയ കോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനുശേഷവും പുതുമ കൈവിട്ടില്ല. സാധാരണയായി ..
കോട്ടയ്ക്കല്‍: പ്രചാരണത്തില്‍ പൊടിപൊടിച്ച മലപ്പുറം പോളിങ്ങിലും അതേ ആവേശം കാണിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തുടക്കംമുതല്‍ ..
മലപ്പുറം: എല്ലാ വോട്ടെടുപ്പുയന്ത്രങ്ങളും രാത്രിയോടെ ശക്തമായ സുരക്ഷാസന്നാഹത്തിനു കീഴിലായി. ഇനി വീര്‍പ്പടക്കി ഒരു ദിവസംകൂടി കാത്തിരുന്നാല്‍ ..
പെരിന്തല്‍മണ്ണ: അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന്റെ വികനകാര്യങ്ങളില് മുഴുകുന്നവരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്ന് ..
മലപ്പുറം: തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. നല്ല ആത്മവിശ്വാസമുണ്ട് ..
മലപ്പുറം: തിങ്കളാഴ്ച അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മലബാറിലെ നാല് ജില്ലകളിൽ 62 പഞ്ചായത്തുകളിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും ധാരണയുണ്ടാക്കിയതായി ..
മലപ്പുറം: തിരഞ്ഞെടുപ്പിന്റെ കോളിളക്കം ശനിയാഴ്ച വൈകീട്ട് ആറുമണിവരെ മാത്രം. പരസ്യപ്രചാരണങ്ങള്‍ക്ക് അതോടെ തിരശ്ശീലവീഴും. പിന്നെ ഗൃഹസന്ദര്‍ശനവും ..
കാളികാവ്: പ്രചാരണത്തില്‍ ചിഹ്നങ്ങളേക്കാള്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. ചിത്രങ്ങള്‍ ..
കുറ്റിപ്പുറം: ത്രിതല പഞ്ചായത്തുകള്‍ എന്നു കേള്‍ക്കാത്തവര്‍ ഇപ്പോഴുണ്ടാവില്ല. എന്നാല്‍ ഈ സംവിധാനത്തിന് ഒരു ചരിത്രമുണ്ട് ..
വള്ളിക്കുന്ന്: വീഴ്ചകളില്‍ തളര്‍ന്ന് വീട്ടിലിരിക്കാന്‍ കഴിയാത്തതിനാല്‍ വിനോദ് ഈ ഭിന്നശേഷി ദിനത്തിലും വോട്ടുതേടി പുറത്തിറങ്ങുന്നു ..
മലപ്പുറം: ചില സ്ഥാനാര്‍ഥികളുടെ വോട്ടുചോദിക്കല് അതേ മുന്നണിയിലെ മറ്റുസ്ഥാനാര്ഥികള്ക്ക് ആപ്പാവുന്ന കാഴ്ചയ്ക്കും തിരഞ്ഞെടുപ്പ് ..
മലപ്പുറം: മാറഡോണയെ അനുസ്മരിച്ച് കാല്‍പ്പന്തുകളിയുടെ നാട്ടില്‍നടന്ന കുടുംബ ഫുട്ബോള്‍ മത്സരത്തില്‍ സ്ഥാനാര്‍ഥികളും ..
മലപ്പുറത്ത് മൊത്തം സ്ഥാനാര്‍ഥികളില്‍ 7.17 ശതമാനം അധ്യാപകരാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് മറ്റൊരു ജില്ലയും മലപ്പുറത്തിനൊപ്പമെത്തില്ല ..
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് ..
യു.ഡി.എഫിന്റെ, വിശേഷിച്ച് മുസ്ലിംലീഗിന്റെ കഴിയുന്നത്ര കോട്ടകള്‍ പിടിച്ചെടുക്കുക, മലപ്പുറത്തെ ചുവപ്പണിയിക്കുക എന്നതാണ് ഇടതുമുന്നണിയുടെ ..
താനൂര്‍(മലപ്പുറം): ഏഴുസ്ഥാനാര്‍ഥികളില്‍ അഞ്ചുപേരും സൈതലവിമാര്‍... വോട്ടുചെയ്യാനെത്തുമ്പോള്‍ സൈതലവിപക്ഷക്കാര് ..
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജനങ്ങളുമായി കൂടുതല്‍ ബന്ധം ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ്. ഇവയുടെ അനിവാര്യമായ ..
മലപ്പുറം:ഇതുവരെ കാണാത്ത ആവേശത്തിലാണ് എന്‍.ഡി.എ. ക്യാമ്പ്. അങ്കം ജയിച്ചു കപ്പുമായിവരുന്ന ടീമംഗങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ..
ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. മിഥുനയുടെ അനുഭവങ്ങളിലൂടെ... പള്ളിക്കല്‍: കഴിഞ്ഞ അഞ്ചുവര്‍ഷം ..
ഞങ്ങളില്ലെങ്കില്‍ പഞ്ചായത്ത് നഷ്ടമാകുമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. അത്തരം വാദഗതികള്‍ നേതൃത്വം തള്ളിക്കളഞ്ഞു. ചില വ്യക്തികളില്‍മാത്രം ..
നാട്ടങ്കത്തിന് തട്ടൊരുങ്ങുമ്പോള്, പുതിയ കാലത്തിന്റെ കരിയും കാലാളും കുതിരപ്പടയുമൊക്കെ പാളയത്തില്‍ പടയൊരുക്കുകയാണ്. അതിനിടയില്‍ ..
മലപ്പുറം: നന്ദനം സിനിമയിലെ ഒരേസമയം രണ്ടിടത്ത് കാണുന്ന ജഗതി കഥാപാത്രം കുമ്പിടിയെപ്പോലെയാണ് തിരൂര്‍ക്കാട് മുസ്ലിയാരകം വീട്ടില്‍ ..
കുറ്റിപ്പുറം: പഞ്ചായത്തംഗം ഒരു ചെറിയ പുള്ളിയല്ല. 'ട്ട' വട്ടത്തിലുള്ള പഞ്ചായത്താണെങ്കിലും നിര്‍വഹിക്കാന്‍ ചുമതലകളേറെ ..
ഒതുക്കുങ്ങല്‍: ചിഹ്നം കോണിയാണ്, പക്ഷേ, സ്ഥാനാര്‍ഥി മുസ്ലിം ലീഗുകാരനല്ല. ഒതുക്കുങ്ങല്‍ ടൗണ്‍ ഉള്‍പ്പെടുന്ന പത്താംവാര്‍ഡിലാണ് ..
എടപ്പാള്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ..
മലപ്പുറം: മലപ്പുറത്ത് ലൈറ്റ് മെട്രോ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ..
ഷൊര്‍ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റുകള്‍ അച്ചടി പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചു. പാലക്കാട്, മലപ്പുറം ..
മലപ്പുറം: നഗരസഭയുടെ ഒന്നാംവാര്‍ഡിലും 31-ലും മത്സരിക്കാന്‍ രണ്ടു യു.ഡി.എഫുകാര്‍. സംഗതിയുടെ പിടികിട്ടാതെ വോട്ടര്‍മാരും ..
നിലമ്പൂര്‍: സ്ഥാനാര്‍ഥി മാറിയില്ല, പക്ഷേ ചിഹ്നം മാറി. ചാലിയാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ സംവരണവാര്‍ഡായ ആനപ്പാറയില്‍ ..
മലപ്പുറം: ശരിക്കും തീപാറുന്ന സൗഹൃദമത്സരം കാണണമെങ്കിൽ പെരിന്തൽമണ്ണയിലേക്ക് വരണം. ഒരുവാർഡിൽത്തന്നെ ഒരു പാർട്ടിക്ക് രണ്ട് ഔദ്യോഗിക സ്ഥാനാർഥികൾ ..
മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളിൽ 91.46 ശതമാനവും പുതുമുഖങ്ങൾ. നിലവിലെ അംഗങ്ങളിൽ ..
മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഡില്‍ ലീഗിനെതിരേ വിമതസ്ഥാനാര്‍ഥി ..
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്ളോഗര്മാര്ക്കെന്തു കാര്യം എന്ന ചോദ്യത്തിനു പോരൂരില്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് ..
മലപ്പുറം: ഏറ്റവുമധികം തദ്ദേശസ്ഥാപനങ്ങളും വോട്ടര്‍മാരും സ്ഥാനാര്ഥികളുമുള്ള ജില്ല എന്നതിനുപുറമെ മലപ്പുറത്തിന് മറ്റൊരു പ്രത്യേകത ..
കല്പകഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാലത്തിനനുസരിച്ച് മാറ്റംവന്നിട്ടുണ്ട്. എന്നാല്‍ ആദ്യകാലം മുതല്‍ ഈ ഡിജിറ്റല്‍ കാലത്തുവരെ ..
കോട്ടയ്ക്കല്‍: പേര് ചിലപ്പോള്‍ അനുഗ്രഹമാകും; മറ്റുചിലപ്പോള്‍ പൊല്ലാപ്പും. തിരഞ്ഞെടുപ്പിലും അത് അങ്ങനെതന്നെ. നേര്‍ക്കുനേര്‍ ..
താനൂര്‍: അഭിമന്യുവെന്ന പേരാണ് യുവസ്ഥാനാര്ഥിയുടെ വലിയ വിശേഷണം. വോട്ടുചോദിക്കാന്‍ പോകുന്ന കൂടെയുള്ളവര്‍ക്കും ആവേശം പകരുകയാണ് ..
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നുതവണ ജനപ്രതിനിധികളായവര്‍ വീണ്ടും മത്സരിക്കരുതെന്ന മുസ്ലിംലീഗ് സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശം ..
കാളികാവ്: നേതൃനിരയിലുള്ളവര്‍ തന്നെ വിമതരായി മത്സരരംഗത്ത് വന്നതോടെ കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രതിസന്ധി ..
കരുവാരക്കുണ്ട്: 42 വര്‍ഷമായി പോസ്റ്റ്മാനായി സേവനംചെയ്തയാള്ക്ക് തിരഞ്ഞെടുപ്പുചിഹ്നമായി ലഭിച്ചത് തപാല്‍പെട്ടി. കല്‍ക്കുണ്ടിലെ ..
മൂന്നിയൂര്‍: ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡ് വെളിമുക്കില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. ഇതോടെ സി.പി.എമ്മിനുള്ളില്‍ ..
എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ വിമതസ്ഥാനാര്‍ഥികളെ പാട്ടിലാക്കി നോമിനേഷന് പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി ..
അങ്ങാടിപ്പുറം: സമയം ശരിയാക്കുന്നതിനിടയില്‍ നാടിനെ സേവിക്കാനായും സമയം നീക്കിവെച്ച ഓര്‍മയിലാണ് ആനമങ്ങാട് കൈമല രാധ (48). 28 വര്‍ഷമായി ..
കരുളായി: വനപാതകള്‍ താണ്ടി കാടിറങ്ങിയെത്തി ബാബുരാജ് വോട്ടുചോദിക്കുമ്പോള്‍ അത് കരുളായിയുടെ രാഷ്ട്രീയചരിത്രത്തില്‍ പുതിയ അധ്യായമാണ് ..
പറപ്പൂര്: പറപ്പൂര് ഗ്രാമപ്പഞ്ചായത്ത് പിടിച്ചടക്കാന്‍ മുസ്ലിംലീഗ് ഇത്തവണ ഫുട്ബോള്താരത്തേയും കളിക്കളത്തിലിറക്കിയിട്ടുണ്ട് ..
എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പുമായി റിപ്പോര്‍ട്ടര്‍ ബിജിന് സാമുവല്‍ സംസാരിക്കുന്നു ?വിദ്യാര്‍ഥികള്‍ക്കിടയില്‍ ..
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നേതാക്കള്‍ ഏറെക്കുറെ മാറിനിന്ന തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തില്‍ ലീഗിന് പ്രതിസന്ധിയായി ..
മലപ്പുറം: തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നുള്ള അങ്കലാപ്പിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെപ്പോലുള്ള സംഘടനകളുമായി തദ്ദേശ ..
ഒരുകാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ അമരത്തിരുന്ന വനിതകള്‍ ചിലരെങ്കിലും പിന്നീട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നിട്ടുണ്ട് ..
കെഎസ്യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുവൂരുമായി റിപ്പോര്‍ട്ടര്‍ എ.അലവിക്കുട്ടി സംസാരിക്കുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ ..
മലപ്പുറം: തദ്ദേശസ്ഥാപനങ്ങളുടെ അതിരുകള്‍ പങ്കിടുന്ന ഒട്ടേറേ സ്ഥലങ്ങളുണ്ട്. എന്നാല്‍ നാല് തദ്ദേശസ്ഥാപനങ്ങളുടേയും മൂന്ന് പോലീസ് ..
പട്ടിക്കാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നണി നേതാക്കള്‍ക്ക് പൊല്ലാപ്പായി തറവാട് മഹാത്മ്യം. പഴയ തറവാട്ടുകാര് തമ്മിലുള്ള ..
എടക്കര: മരുതയില്‍ ഏറ്റുമുട്ടാന്‍ എത്തിയത് അധ്യാപികയും ശിഷ്യയും. ഗുരുശിഷ്യബന്ധം നിലനിര്‍ത്തിത്തന്നെ പൊരുതാനാണ് രണ്ടാളുടെയും ..
തിരൂരങ്ങാടി: പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം ..
മലപ്പുറം: വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫും എല്‍ഡിഎഫും മാറി മാറി ജയിച്ചിരുന്നതാണ്. എന്നാലിത്തവണ താമര ചിഹ്നത്തില്‍ ..
എടപ്പാള്‍: അപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ടിട്ടും തളരാതെ ക്രിക്കറ്റ് കളിയിലും മരംകയറ്റത്തിലുമെല്ലാം മികവുതെളിയിച്ച വിഷ്ണുവും ..
പെരിന്തല്‍മണ്ണ: സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ സൈബര്‍ അണികള്‍ സമൂഹമാധ്യമങ്ങളില്‍ മുങ്ങിത്തപ്പുകയാണ് ..
മലപ്പുറം : തിരഞ്ഞെടുപ്പു പ്രചാരണത്തിന് എന്തെല്ലാം വ്യത്യസ്തതകളാവാം എന്ന ഗവേഷണത്തിലാണ് പലസ്ഥാനാര്‍ഥികളും. അക്കാര്യത്തില്‍ ഏറ്റവും ..
തിരൂരങ്ങാടി: 'വിലയേറിയ വോട്ടുകള്‍' എന്ന പ്രയോഗം പൂര്‍ണമായും അനുയോജ്യമാകുന്നത് പ്രവാസിവോട്ടുകളുടെ കാര്യത്തിലാണ്. അതും ..
കൊണ്ടോട്ടി: കഴിഞ്ഞതവണ ഭാര്യമാര്‍ അങ്കംവെട്ടിയ വാര്‍ഡില്‍ ഇത്തവണ പോരിനിറങ്ങുന്നത് അവരുടെ ഭര്ത്താക്കന്മാര് ..
മുന്‍കാലങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പുതുതലമുറയുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാവുകയാണ്. വിദ്യാര്‍ഥിസംഘടനകള്‍, യുവജന ..
കാളികാവ്:: കോവിഡ് ബാധിതരുടെ വീടുകളിലേക്ക് ഇപ്പോള്‍ സഹായപ്രവാഹമാണ്. സര്‍ക്കാരും സംഘടനകളുമൊന്നുമല്ല അതിനുപിന്നില്‍. പിന്നെയോ? ..
ഒതുക്കുങ്ങല്‍: കാലങ്ങളായി വിവിധ പാര്‍ട്ടികള്‍ക്കുവേണ്ടി ബോര്‍ഡും ബാനറും എഴുതിയിരുന്ന പറമ്പില്‍ ശശിധരന് (40) ..
മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി പ്രഖ്യാപനവും പൂര്‍ത്തീകരിച്ചു, നാമ നിരദേശപത്രിക സമര്‍പ്പണത്തിലേക്ക് ..
മലപ്പുറം: പത്രികയെത്തിക്കാന് ഇനി രണ്ടേ രണ്ടുനാള്‍. കളക്ടറേറ്റുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും സ്ഥാനാര്‍ഥികളുടെ ഒഴുക്ക് ..
മലപ്പുറം: പൊന്നാനിയില്‍ ഇഷ്ടമുള്ള നേതാക്കളെ വേദിയിലിരുത്തി 'മുന്തിയ സാമ്പാര്‍'വെച്ച കാര്യം സി.പി.എം. മറക്കരുതെന്ന് ..
കാളികാവ് : കാളികാവ് കറുത്തേനിയിലെ ചാത്തങ്ങോട്ടുപുറം തവാടിന് തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. ചാത്തങ്ങോട്ടുപ്പുറം നാരായണന്റെ മൂത്തമകൾ ..
മലപ്പുറം: സംവരണ വാര്‍ഡുകളിലേക്ക് സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. കാമ്പസ്സുകളില്‍നിന്ന് ആത്മവിശ്വാസത്തോടെ ..
എടപ്പാള്‍: കോവിഡ് കാലം ഓണ്ലൈനിന്റേതു കൂടിയായപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണവും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങുകയാണ് തലമുണ്ടയിലെ ..
മലപ്പുറം: ജനുവരി 2019-ന് ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ചെലവുകള്‍ സമര്‍പ്പിക്കാത്ത ..
കോട്ടയ്ക്കല്‍: ഇലിക്കെന്താ ഇലക്ഷനില്‍ കാര്യം... കാര്യമുണ്ട്. പ്രചാരണം സോഷ്യല്‍മീഡിയയിലേക്ക് ചുവടുമാറ്റിയതോടെ രാഷ്ട്രീയപ്പാര്‍ട്ടികളെ ..
മഞ്ചേരി: മഞ്ചേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിൽ പകുതിയോളം കൈയടക്കി 'കൗൺസിലർ ക്വാട്ട'. നിലവിലെ കൗൺസിലർമാർ, മുൻകൗൺസിലർമാർ, ..
മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടികയനുസരിച്ച് ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളിലും ..
കരുളായി: വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വാഴക്കന്നുകള്‍ നല്കി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സഹകരണത്തിന് നന്ദി അറിയിച്ച ജനപ്രതിനിധിയും ..
മലപ്പുറം: പ്രധാന മുന്നണികളെക്കാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഹരം പകർന്നത് ‘സാമ്പാർ മുന്നണി’യുടെ സാന്നിധ്യമായിരുന്നു ..
തവനൂര്‍: എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തത്രപ്പാടിലാണ് തവനൂര്‍ പഞ്ചായത്തിലെ ..
ഒതുക്കുങ്ങല്‍: നാലാളുകള്‍ കൂടുന്ന കവലകളില്‍ നല്ല ഉച്ചത്തിലുള്ള ശബ്ദത്തില്‍ ഒരുപ്രസംഗവും സ്ഥാനാര്‍ഥിയുടെ കിടിലന്‍ ..
മലപ്പുറം: തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ പിന്തുടരേണ്ട നിയമങ്ങള്‍ കര്‍ശനമാക്കി കളക്ടര്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ..
മലപ്പുറം: പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ പിടിച്ചെടുക്കും ..
പുലാമന്തോള്‍: പഞ്ചായത്തിലെ 11-ാം വാര്‍ഡ് വടക്കന്‍ പാലൂരിലെ തിരഞ്ഞെടുപ്പുരംഗം ശ്രദ്ധേയമാകുന്നത് പാര്‍ട്ടി മാറി പരസ്പരം ..
എടവണ്ണ: സമൂഹമാധ്യമങ്ങള്‍ സ്വാധീനമുറപ്പിച്ച കാലത്ത് പ്രചാരണരംഗവും വഴിമാറി. ചുവരെഴുത്തിന്റെയും പോസ്റ്ററുകളുടെയും സ്ഥാനം ഇന്ന് മൊബൈല്‍ ..
കാളികാവ്: തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധമാണ് പാട്ട്. ഓരോ സ്ഥാനാര്‍ഥിക്കും യോജിച്ച പാട്ടുണ്ടാക്കാന്‍ പ്രത്യേക സംഘംതന്നെയുണ്ട് ..
ചേലേമ്പ്ര : പരമ്പരാഗത മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് കഴിഞ്ഞതവണ പഞ്ചായത്തുഭരണം പിടിച്ച ജനകീയമുന്നണിയും യു.ഡി.എഫും തമ്മിലാണ് ചേലേമ്പ്രയിൽ ..
മലപ്പുറം: മാറുമോ മലപ്പുറം മറുപുറത്തേക്ക് ? ഉത്തരം അത്ര പെട്ടെന്ന് പറയാന്‍ മലപ്പുറത്തുകാര്‍ക്ക് കഴിയില്ല. യു.ഡി.എഫിന്റെ പൊന്നാപുരം ..
കോട്ടയ്ക്കല്‍: 'ഇക്കുറി പൊരിഞ്ഞ പോരിലാണ് ഞങ്ങള്‍ രണ്ടും. പോര് ഞങ്ങള്‍ തമ്മിലല്ലാട്ടോ..' ഭര്‍ത്താവിനൊപ്പം പ്രചാരണത്തിനിറങ്ങുമ്പോള്‍ ..
ചേലേമ്പ്ര : പരമ്പരാഗത മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് കഴിഞ്ഞതവണ പഞ്ചായത്തുഭരണം പിടിച്ച ജനകീയമുന്നണിയും യു.ഡി.എഫും തമ്മിലാണ് ചേലേമ്പ്രയിൽ ..
കോട്ടയ്ക്കൽ : 'ഇക്കുറി പൊരിഞ്ഞ പോരിലാണ് ഞങ്ങൾ രണ്ടും. പോര് ഞങ്ങൾ തമ്മിലല്ലാട്ടോ..' ഭർത്താവിനൊപ്പം പ്രചാരണത്തിനിറങ്ങുമ്പോൾ സെറീനയുടെ ..
മലപ്പുറം: മാറുമോ മലപ്പുറം മറുപുറത്തേക്ക് ? ഉത്തരം അത്ര പെട്ടെന്ന് പറയാൻ മലപ്പുറത്തുകാർക്ക് കഴിയില്ല. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ ..
മഞ്ചേരി : അനിശ്ചിതത്വങ്ങൾ മാറിയതോടെ മഞ്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാധ്യമങ്ങളിൽനിന്ന് കളത്തിലേക്കിറങ്ങി. രണ്ടുമുന്നണികളും ..
മലപ്പുറം : ഭിന്നതകൾ മറന്ന്മുന്നണിയെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ യു.ഡി.എഫ്. ജില്ലാ നേതൃസംഗമം തീരുമാനിച്ചു ..