പുതിയ സാരഥികളെ തേടി...
• തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി
ഇലട്രോണിക്ക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കേടുപാടുകൾ
തീർത്ത് ഒരുക്കിവെയ്ക്കുന്ന ജീവനക്കാർ, യന്ത്രങ്ങൾ
സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂരിലെ സ്റ്റോർ റൂമിൽ നിന്നുള്ള ദൃശ്യം

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജില്ലയുടെ മൊത്തം ചിത്രം ഇങ്ങനെയാണ്: 71 ഗ്രാമപ്പഞ്ചായത്തുകൾ, 11 ബ്ളോക്ക് പഞ്ചായത്തുകൾ, 6 മുനിസിപ്പാലിറ്റികൾ, 22 ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ.

ബ്ലോക്ക് പഞ്ചായത്തുകൾ, വാർഡുകളുടെ എണ്ണം

വൈക്കം-13

കടുത്തുരുത്തി-13

ഏറ്റുമാനൂർ-13

ഉഴവൂർ-13

ളാലം-13

ഈരാറ്റുപേട്ട-13

മാടപ്പള്ളി-13

കാഞ്ഞിരപ്പള്ളി-15

പള്ളം-13

പാമ്പാടി-14

വാഴൂർ-13

 

മുനിസിപ്പാലിറ്റികൾ, വാർഡുകളുടെ എണ്ണം

ചങ്ങനാശ്ശേരി-31, കോട്ടയം-52, വൈക്കം-26, ഏറ്റുമാനൂർ-35, പാലാ-26, ഈരാറ്റുപേട്ട-28

മുന്നൊരുക്കം...

ഗ്രാമപ്പഞ്ചായത്തുകൾ, വാർഡുകളുടെ എണ്ണം

തലയാഴം-15, ചെമ്പ്-15, മറവന്തുരുത്ത്-15, ടി.വി. പുരം-14, വെച്ചൂർ-13, ഉദയനാപുരം-17, കല്ലറ-13, മുളക്കുളം-17, കടുത്തുരുത്തി-19, വെള്ളൂർ-16, മാഞ്ഞൂർ-18,വെളിയന്നൂർ-13, ഉഴവൂർ-16, കാണക്കാരി-15, മരങ്ങാട്ടുപിള്ളി-14, കടപ്ലാമറ്റം-13 അതിരമ്പുഴ-22, ഞീഴൂർ-14 തലയോലപ്പറമ്പ്-15, നീണ്ടൂർ - 15, കുമരകം - 16, തിരുവാർപ്പ് - 18, അയ്മനം - 20, ആർപ്പൂക്കര -16, രാമപുരം - 18, ഭരണങ്ങാനം - 13, കുറവിലങ്ങാട് - 14, കരൂർ - 15, കൊഴുവനാൽ - 13, തിടനാട് - 14, മീനച്ചിൽ -13, മുത്തോലി - 13, മേലുകാവ് - 13, മൂന്നിലവ് - 13, പൂഞ്ഞാർ -13, പൂഞ്ഞാർ തെക്കേക്കര - 14, തീക്കോയി - 13, തലനാട് - 13, തലപ്പലം - 13, തിടനാട് - 14, അകലക്കുന്നം - 15, എലിക്കുളം - 16, കൂരോപ്പട - 17, പാമ്പാടി - 20, പള്ളിക്കത്തോട് - 13, മണർകാട് - 17,കിടങ്ങൂർ - 15, മീനടം-13, മാടപ്പള്ളി - 20, പായിപ്പാട് - 16, തൃക്കൊടിത്താനം - 20, വാകത്താനം - 20, വാഴപ്പള്ളി -21, ചിറക്കടവ് - 20, കങ്ങഴ - 15, നെടുംകുന്നം - 15, വാഴൂർ - 16, വെള്ളാവൂർ - 13, കറുകച്ചാൽ - 16 മണിമല -15, എരുമേലി - 23, കാഞ്ഞിരപ്പള്ളി - 23, കൂട്ടിക്കൽ - 13, മുണ്ടക്കയം-21 , കോരൂത്തോട് - 13, കുറിച്ചി - 20, പുതുപ്പള്ളി - 18 , അയർക്കുന്നം - 20 പാറത്തോട് -19, പനച്ചിക്കാട് - 23, വിജയപുരം -19.