തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ വിജയം രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും ..
കരുനാഗപ്പള്ളി : ആവേശം പകർന്ന് അനൗൺസ്മെന്റ് വാഹനങ്ങൾ നിരത്തുകളിൽ സജീവമായതോടെ കരുനാഗപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി ..
പത്തനാപുരം : നൂറ്റിപ്പതിമൂന്ന് വയസ്സുള്ള വെളുമ്പിമുത്തശ്ശി ഇക്കുറിയും വോട്ടുചെയ്യും. സ്ഥിരമായി വോട്ടുചെയ്യുന്ന പാർട്ടിക്കുതന്നെ ..
പുത്തൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കുമ്പോൾ ശ്രദ്ധപിടിച്ചുപറ്റാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും ..
ചാത്തന്നൂർ : തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ വോട്ടുറപ്പിക്കാൻ ..
കരുതലായി 20 ശതമാനം യന്ത്രങ്ങൾകൊട്ടാരക്കര : മൂന്നുദിനങ്ങൾക്കപ്പുറം നടത്തുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ തയ്യാർ. കൊട്ടാരക്കര ..
തെന്മല :കിഴക്കൻമേഖലയിൽ സ്ഥാനാർഥികൾ കടുത്ത പ്രചാരണത്തിലേക്ക്. രണ്ടാംഘട്ട ഗൃഹസന്ദർശനം പൂർത്തിയാക്കിയതോടെ വാർഡ് കൺവെൻഷനുകളും വാഹന പ്രചാരണവും ..
പോസ്റ്റൽ ബാലറ്റുമായി സ്പെഷ്യൽ ഓഫീസർമാർ വീടുകളിലേക്ക്കൊല്ലം : കോർപ്പറേഷൻ പരിധിയിൽ കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളിൽ ചികിത്സയിൽ ..
അഞ്ചൽ :ബാലറ്റ് യൂണിറ്റും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും ഇറക്കാൻ വെളിച്ചമില്ലാതെ വലഞ്ഞ് ഉദ്യോഗസ്ഥർ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലേക്കും ..
കൊല്ലം : തദ്ദേശതിരഞ്ഞെടുപ്പിന് അഞ്ചുനാൾ അവശേഷിക്കെ, ജില്ലയിൽ ശബ്ദപ്രചാരണം സജീവമായി. ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ സ്വീകരണങ്ങളും ..
കടയ്ക്കൽ : മലയോര പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പുപ്രചാരണം കൊഴുക്കുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം അവശേഷിക്കേ ഭവനസന്ദർശനവും കുടുംബയോഗവും ..
റാന്നി : തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് തദ്ദേശഭരണത്തിൽ പ്രാഥമിക പരിശീലനം നൽകുന്നതിനായി തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ..
കിഴക്കേ കല്ലട : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിധിയെഴുത്താവുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ പറഞ്ഞു ..
ചാത്തന്നൂർ : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സർക്കാരിന്റെ വ്യാപകമായ അഴിമതിക്കെതിരായി യു.ഡി.എഫ് ..
കൊല്ലം : പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തനാളുകളിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പമുണ്ടെന്ന് നാട് അനുഭവിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി ..
പത്തനാപുരം : തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തീകരിച്ച് മുന്നണി സ്ഥാനാർഥികൾ സ്വീകരണ പര്യടനത്തിലേക്ക്. സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗങ്ങളും ..
: കൊല്ലത്തെ മഹാനഗരമാക്കാൻ 242 കർമപദ്ധതികളാണ് എൽ.ഡി.എഫ്. പ്രകടനപത്രികയിലുള്ളത്. 'കൊല്ലം നഗരം സുന്ദരനഗരം' എന്ന ആശയവുമായി 28 ഇന പരിപാടികളുമുണ്ട് ..
കൊല്ലം : പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചതിന്റെ പേരിൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ജയകൃഷ്ണൻ മാസ്റ്റർ ജ്വലിക്കുന്ന വഴികാട്ടിയാണെന്ന് ..
:കൈവിട്ടുപോയ നെടുമ്പന ഡിവിഷൻ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് യു.ഡി.എഫിന്. കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് ..
ശൂരനാട് : തിരഞ്ഞെടുപ്പിന്റെ മറവിൽ ശൂരനാട് വടക്ക് നിലംനികത്തൽ വ്യാപകമാകുന്നതായി പരാതി. കിഴകിട, ആനയടി, ഓണമ്പിള്ളി തുടങ്ങി പ്രധാന ഏലാകളിലെ ..
കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ ഇടതുമുന്നണിയും പോരാട്ടം ശക്തമാക്കി. സാന്നിധ്യമറിയിച്ച് ..
കൊട്ടാരക്കര : കോടതിവിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബി.ജെ.പി. നേതാവ് കുമ്മനം ..
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്കായി ഗ്രാഫിക്സ് പ്രചാരണം തയ്യാറാക്കി ഏഴാം ക്ലാസ് വിദ്യാര്‍ഥി ..
കൊല്ലം: സി.പി.എമ്മിനുള്ളില്‍ തനിക്ക് ജാതീയമായ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് കൊല്ലം മുന്‍ ജില്ലാ പഞ്ചാത്തംഗം കെ.സി ..
കൊല്ലം: സി.പി.ഐ. നേതാവും പുനലൂര്‍ മുന്‍ എം.എല്‍.എയുമായ പി.കെ. ശ്രീനിവാസന്റെ മകന് പി.എസ്. സുമന് ബി.ജെ.പി. ടിക്കറ്റില്‍ ..
ചവറ :കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയ വനിതയെ സ്ഥാനാർഥിയാക്കി വീണ്ടും മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ ഭിന്നത. ചവറ പഴഞ്ഞിക്കാവ് ..
കൊല്ലം : പതിവിലും നേരത്തേ സീറ്റ് നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും യു.ഡി.എഫിൽ അസംതൃപ്തി ബാക്കി ..
ശാസ്താംകോട്ട :ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്തവണ വാശിയേറും. പ്രധാനകക്ഷികളുടെ സ്ഥാനാർഥിനിർണയം പൂർത്തിയായതോടെ ..
കൊല്ലം: നേരം പുലർന്നാൽ പിന്നെ ഈ അമ്മയും മകനും നേർക്കുനേർ പോരാട്ടത്തിലാണ്. ഇരുവരും ഒരേ വാർഡിൽ സ്ഥാനാർഥികൾ. അമ്മ ബി.ജെ.പി.ക്കും മകൻ ..
കുളത്തൂപ്പുഴ : സംവരണാവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണ-പ്രതിപക്ഷ പാർട്ടികളെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതിന് രംഗത്തിറങ്ങുമെന്ന് ..
കൊട്ടാരക്കര : രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുംമുമ്പേ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനവും പ്രചാരണവും ..
ഒരു പഞ്ചായത്തിൽത്തന്നെ പതിനഞ്ചും അതിലധികവും വാർഡുകൾ, ഓരോ വാർഡിലും മൂന്നും നാലും സ്ഥാനാർഥികൾ. നവമാധ്യമങ്ങളിലെ പ്രചാരണസാമഗ്രികൾ തയ്യാറാക്കാനായി ..
കൊല്ലം :കൊല്ലം കോർപ്പറേഷനിൽ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാനുള്ള മുന്നണി ചർച്ചകൾ അന്തിമഘട്ടത്തിൽ. തിങ്കളാഴ്ചയോടെ സ്ഥാനാർഥി പ്രഖ്യാപനം ..