കാഞ്ഞങ്ങാട്: ഒരു വാര്‍ഡ് അധികം പിടിച്ച് ഇടതുമുന്നണി കാഞ്ഞങ്ങാട് നഗരസഭ നിലനിര്‍ത്തി ..
കാസര്‍കോട്: എല്ലാവരെയും ചിരിച്ചുകൊണ്ട് എതിരേറ്റ് വാക്കുകളില്‍ ചിരി ചാലിച്ച് കൂപ്പുകൈകളോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ..
മധൂര്‍: പതിനെട്ട് വര്‍ഷമായി തരിശിട്ടിരുന്ന ഭൂമിയില്‍ നെല്‍ക്കൃഷിയുമായി ഇതാ ഒരു സ്ഥാനാര്‍ഥി. മധൂര്‍ പഞ്ചായത്തിലെ ..
കാഞ്ഞങ്ങാട്: സ്കൂളിലെ പാഠവും പാടവും മാറിപ്പോകുന്ന ഒരു കാലവും കടന്നാണ് ബാലകൃഷ്ണന് രാഷ്ട്രീയത്തിലെത്തിയത്. അജാനൂര്‍ ഏഴാം ..
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിത്വംപോലും ഒരംഗീകാരമാണ്. അതും നാടറിയുന്നവരെമാത്രം സ്ഥാനാര്‍ഥിയാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ..
ബേഡഡുക്ക: വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുതുന്നതിനായി സ്ഥാനാര്‍ഥികള്‍ ഗോപാലകൃഷ്ണന്റെ സഹായം തേടിത്തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടായി ..
ഉദുമ: ഈ സ്ഥാനാര്‍ഥി തെങ്ങില്‍ കയറും, ഓട്ടോറിക്ഷ ഓടിക്കും, വീടുകളില്‍ പ്രസവശുശ്രഷയ്ക്കും പോകും. പോരാട്ടം ജീവിതവും കീഴടങ്ങല്‍ ..
തൃക്കരിപ്പൂര്‍: നിരവധി കുടുംബങ്ങള്‍ക്ക് വീട് നല്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചോദിക്കുന്നു സര്‍ക്കാറിന്റെ ലൈഫ് ..
രാജപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്ര ഏജന്റും. അട്ടേങ്ങാനം കുഞ്ഞികൊച്ചി സ്വദേശിയും ..
എന്തിനും ഏതിനും എപ്പോഴും കൂടെയുണ്ടാകുമെന്നാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണകാലത്ത് വോട്ടര്‍മാര്‍ക്ക് നല്കുന്ന ഉറപ്പ് ..
ബന്തടുക്ക: പടുപ്പ് ശങ്കരമ്പാടി കുക്കംകയ വീട്ടില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് വീട്ടുകാര്യംകൂടിയാണ്. ജനവിധിതേടി ഭാര്യയും ഭര്‍ത്താവും ..
പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരക്കളത്തില്‍ അച്ഛനും മകളും. പരപ്പ പ്രതിഭാനഗറിലെ കെ. കരിയനും മകള്‍ എന്‍.കെ. രശ്മിയുമാണിവര് ..
പിലിക്കോട്: ചിത്രകലാ അധ്യാപകനും ശില്പിയുമായ രവി പിലിക്കോട് വോട്ടഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തിലാണ്. ഭാര്യയുടെ ചിത്രവും ചിഹ്നവും വരയ്ക്കാനുള്ള ..
ചെറുവത്തൂര്‍: അമിഞ്ഞിക്കോട് വാര്‍ഡ് എട്ടില്‍ ക്ഷീരകര്‍ഷക പി.വസന്തയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി. ദിവസം രണ്ടുനേരങ്ങളിലായി ..
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള വാര്‍ഡാണ് തുമിനാട്. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡാണിത്. വോട്ടര്‍മാരില്‍ ..
ഇത് ഒരു പരീക്ഷണകാലഘട്ടമാണ്. രണ്ട് പ്രധാന വെല്ലുവിളികളാണ് ഇന്ന് നാട് നേരിടുന്നത്. അതില്‍ ഒന്ന് മാസങ്ങളായി ലോകത്തെ പിടിച്ചുലയ്ക്കുന്ന ..
ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കിത് ദുരിതകാലമാണ്. മഴകാത്തുകഴിയുന്ന വേഴാമ്പലിനെ പോലെ ശമ്പളം കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ..
കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് 14-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എച്ച്. റംഷീദിന്റെ വിജയം ഇടതു-വലതു ..
കൊടുവള്ളി : സി.പി.എം. ഇടപെടലിനെത്തുടർന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിത്വം നഷ്ടമായ കാരാട്ട് െെഫസൽ സ്വതന്ത്രനായി നാമനിർദേശപത്രിക സമർപ്പിച്ചത് ..
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിൽ എതിരില്ലാതെ എൽ.ഡി.എഫ് സ്ഥാനാർഥികൾ ..
കാഞ്ഞങ്ങാട്: ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണ ..