INDU BIJU
ഇന്ദു ബിജു|
facebook.com/noble.mathew.14

തൊടുപുഴ: പുതിയ മുന്നേറ്റത്തിന് ലക്ഷ്യമിടുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയ്ക്കും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തില്‍ പ്രതിനിധിയുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ഇളംദേശം വെസ്റ്റിലാണ് പരീക്ഷണം വിജയിച്ചത്.

ഇന്ദു ബിജുവാണ് പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ച് ഒന്നാമതെത്തിയത്. 68 വോട്ടിനായിരുന്നു വിജയം. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ ഇവര്‍ നിര്‍ണായക സ്വാധീനമാകും.

content highlights: one india one pension wins one ward in velliyamattom panchayath