തെലങ്കാനയിലെ പതിനേഴ്‌ ലോക്സഭാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ്

തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും കനത്ത പോളിങ്ങാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മേദക്കിലും മകള്‍ കവിത നിസാമാബാദിലും വോട്ട് രേഖപ്പെടുത്തി. ഭരണകക്ഷിയായ ടി.ആര്‍.എസും കോണ്‍ഗ്രസും നേരിട്ടാണ് തെലങ്കാനയില്‍ ഏറ്റുമുട്ടുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section