ന്യൂഡല്‍ഹി: യു.ഡി.എഫിന് 15 മുതല്‍ 17 സീറ്റുകള്‍ വരെ കിട്ടുമെന്ന് ഇന്ത്യ ടുഡേ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലം.

എല്‍.ഡി.എഫ് മൂന്നു മുതല്‍ അഞ്ചു സീറ്റു വരെ നേടും. എന്‍.ഡി.എക്ക് ഇത്തവണ ഒരു സീറ്റു കിട്ടിയേക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 

Content highlights: UDF will bag majority seats in Kerala says india today exitpoll