തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ കവറേജുമായി മാതൃഭൂമിഡോട്ട് കോമിന്റെ ഇലക്ഷന്‍ ആപ്പ് പുറത്തിറങ്ങി. വാര്‍ത്തകള്‍, വീഡിയോകള്‍, അഭിമുഖങ്ങള്‍, തത്സമയ റിപ്പോര്‍ട്ടുകള്‍, കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ സമഗ്രമായ കവറേജാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. കേരള 20-20 എന്ന പ്രത്യേക സെക്ഷനില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും വിശദമായ തിരഞ്ഞെടുപ്പു വിശേഷങ്ങളും ലഭ്യമാണ്.  

Download on IOS Download on Android

1951 മുതല്‍ 2014 വരെ നടന്നിട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഓരോ സംസ്ഥാനത്തും ഓരോ മണ്ഡലത്തിലും ഓരോ പാര്‍ട്ടിക്കും കിട്ടിയ സീറ്റ്, ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ട്, ഭൂരിപക്ഷം, വോട്ട് വിഹിതം തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന സ്റ്റാറ്റിസ്റ്റിക്സ് സെക്ഷനും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ലഭ്യമാണ്. 

Content Highlights: The Great Indian War 2019, Genereal Election 2019, Mathrubhumi.com Election App, Election Statistics