കോഴിക്കോട്: കേരളത്തില്‍ എല്‍ ഡി എഫ് മുന്നിലെന്ന് സി എന്‍ എന്‍ ന്യൂസ് 18 എക്‌സിറ്റ് പോള്‍ ഫലം. എല്‍ ഡി എഫ് 11 മുതല്‍ 13 വരെ സീറ്റുകള്‍ നേടുമെന്നു എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

യു ഡി എഫിന് ഏഴു മുതല്‍ ഒമ്പതു വരെ സീറ്റുകള്‍ നേടുമെന്നും എന്‍ ഡി എ ഒരു സീറ്റ് നേടിയേക്കാമെന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ന്യൂസ്18നും ഐ പി എസ് ഒ എസും ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ നടത്തിയത്.

exit poll
Photo courtesy: YouTube/CNN News18

 

content highlights: ldf will get 11-13 seat in kerala says cnn news 18 exit poll