പേരാവൂര്‍: തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് പേരാവൂരില്‍ മാവോവാദികളുടെ പോസ്റ്റര്‍. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. 

ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, ഫാസിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയില്ല, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററ്റുകളിലുള്ളത്.

Content Highlights: moist posters at peravoor, lok sabha election 2019