അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടികയായി. സിറ്റിങ് എം.പി.മാരായ ജിതേന്ദ്ര ചൗധരി ത്രിപുര ഈസ്റ്റിൽ നിന്നും ശങ്കര്‍ പ്രസാദ് ത്രിപുര വെസ്റ്റിൽ നിന്നും വീണ്ടും ജനവിധി തേടും. ഏപ്രില്‍ 11, 18 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 

ബിജെപി, സിപിഎം, കോണ്‍ഗ്രസ് ത്രികോണ പോരാട്ടമാണ് ത്രിപുരയില്‍ നടക്കുക

Content Highlights: Left Alliance Candidates List in Tripura