വയനാട് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത് രാഹുല്‍ വരുന്നു എന്ന വാര്‍ത്ത പരന്നതോടെയാണ്. ദേ വന്നു എന്നു പറഞ്ഞ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. അതിനിടെ എല്ലാം സമര്‍പ്പിച്ച് വയനാട്ടിലേക്ക് കണ്ടുവെച്ച സ്ഥാനാര്‍ഥി ടി.സിദ്ധിഖ് എല്ലാം രാഹുലിന് സമര്‍പ്പിച്ചു. രാഹുല്‍ സ്ഥാനാര്‍ഥിയായി വരാന്‍ കാരണക്കാര്‍ ഞങ്ങളാണെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. പക്ഷേ രാഹുല്‍ മാത്രം വന്നില്ല.

rahul

ആ കാത്തിരിപ്പ് തുടരുന്നതിലുള്ള അസഹ്യത മുസ്ലീം ലീഗ് പോലും പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങി. ട്രോളര്‍മാരുടെ കാര്യം പിന്നെ പറയാനുണ്ടോ. സോഷ്യല്‍ മീഡിയയിലും അങ്ങനെ വയനാട് താരമായി. അത്തരത്തില്‍ ചില ട്രോളുകള്‍ ഇതാ...

ht

troll

wayanad

wayanad

way

hr

hr

rahul

kad