വിജയചരിത്രം ആവര്‍ത്തിക്കും എന്നു കരുതുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവും

ഇത്രയും കാലത്തെ തിരഞ്ഞെടുപ്പ്‌ ചരിത്രം ആവര്‍ത്തിക്കുമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തിരഞ്ഞെടുപ്പാവും ഇത്തവണ നടക്കുക എന്ന് തിരുവനന്തപുരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച് തിരുവന്തപുരത്ത് സ്ഥാനാര്‍ത്ഥിയായത് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്നും ഇടതു- വലതു മുന്നണികളുടെ ഭരണത്തില്‍ അവഗണിക്കപ്പെട്ട തലസ്ഥാനനഗരിയെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമുമായി സംവദിക്കുകയായിരുന്നു അദ്ദേഹം...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section