കോടിയേരിക്ക് മനോനില തെറ്റിയോ എന്ന് സംശയം - കെ. മുരളീധരന്‍

വടകര പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പി.ജയരാജനെതിരെ കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കെ.മുരളീധരന്റെ സ്ഥാനാര്‍ഥിത്വം. മലബാറിന്റെ രാഷ്ട്രീയത്തില്‍ പിച്ച വെച്ച് രാഷ്ട്രീയ ജീവിതം ആരംഭിച്ച നേതാവ്. വടകരയില്‍ കെ.മുരളീധരന്‍ എത്തിയതോടെ അതിന്റെ എല്ലാ ആവേശത്തിലുമാണ് പ്രവര്‍ത്തകരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section