ഓരോ വീട്ടിലും ശബരിമലയുടെ സ്വാധീനമുണ്ട്: സി.കെ.പദ്മനാഭന്‍

ഓരോ വീട്ടിലും ശബരിമലയുടെ സ്വാധീനമുണ്ടെന്ന് ബി.ജെ.പി നേതാവും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സി.കെ.പത്മനാഭന്‍. രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കണ്ണൂരിലെ തിരഞ്ഞെടുപ്പിനെ കാര്യമായിത്തന്നെയെടുക്കണം എന്ന ഒരു തീരുമാനം കേന്ദ്ര നേതൃത്വം എടുത്തിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section