കള്ള വോട്ട് ചെയ്തില്ലെങ്കില്‍ ഇത്തവണ വിജയം ഉറപ്പ്; കെ സുധാകരന്‍

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സുകാരുടെ ഹീറോയാണ് കെ.സുധാകരന്‍. ചുവപ്പ് കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ സി.പി.എമ്മിനോട് കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന് പ്രതിരോധം തീര്‍ക്കുന്ന നേതാവ്. പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുധാകരന്‍ മത്സരിക്കാനെത്തിയത് പ്രവര്‍ത്തകരെ ആവേശത്തിന്റെ ഉച്ചസ്ഥായിലാക്കി. വിവാദങ്ങള്‍കൊണ്ടും വാദ പ്രതിവാദങ്ങള്‍ക്കൊണ്ടും നിറഞ്ഞ് നിന്ന പ്രചാരണ നാളുകള്‍. ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന അവസാന മണിക്കൂറുകളില്‍ കെ.സുധാകരന്‍ മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section