കോട്ട ഇളക്കും; ഇ.ടി തോല്‍ക്കേണ്ടത് കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം | പിവി അന്‍വര്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് പൊന്നാനി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വറും തമ്മിലാണ് പ്രധാനമത്സരം. മുസ്ലീംലീഗിന്റെ ഉറച്ച മണ്ഡലമായ പൊന്നാനിയില്‍ ഇത്തവണ അട്ടിമറി വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. നിലമ്പൂര്‍ എം.എല്‍.എ.യായ അന്‍വറിനെ രംഗത്തിറക്കിയതിലൂടെ അട്ടിമറി ഉറപ്പാണെന്നാണ് ഇടതമുന്നണി പറയുന്നത്. നിലമ്പൂരില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി വിജയം നേടി ശ്രദ്ധനേടിയ പി.വി. അന്‍വര്‍ പൊന്നാനിയിലും ചരിത്രം ആവര്‍ത്തിക്കുമോ. പി.വി. അന്‍വര്‍ തന്നെ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section