'വോട്ട് ഇരട്ടിയാകും, മാവേലിക്കരയില്‍ വിജയിക്കും'- തഴവ സഹദേവന്‍

മാവേലിക്കര ലോക്‌സഭാമണ്ഡലത്തില്‍ ഇത്തവണ  മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി തഴവ സഹദേവന്‍. പ്രളയ സമയത്ത്  ഡല്‍ഹിയിലിരുന്ന് ചില വര്‍ത്തമാനം പറഞ്ഞതല്ലാതെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണ് യു.ഡി.എഫ് സിറ്റിങ് എംപിയെന്ന് അദ്ദേഹം മാതൃഭൂമി.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. മാവേലിക്കരയില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് രാഹുല്‍ ഗാന്ധി പരാജയപ്പടുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section