സ്ഥാനാര്‍ഥിക്കല്ല, രാഷ്ട്രീയ നിലപാടിനാണ് പ്രാധാന്യം; പികെ ബിജു

കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്  പികെ ബിജു മൂന്നാമതും ജനവിധി തേടുകയാണ്. കോണ്‍ഗ്രസിന്റെ യുവ സാന്നിധ്യമായ രമ്യ ഹരിദാസിലൂടെ മണ്ഡലത്തില്‍ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റം ആലത്തൂരിലെ പോരാട്ടം ശക്തമായിരിക്കുമെന്നതിന് സൂചന നല്‍കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണ്ഡലത്തിലെ പ്രതീക്ഷകളെക്കുറിച്ച് പികെ ബിജു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section