കൊച്ചി: ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ..
അരൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് ..
അരൂർ: മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും പ്രചാരണത്തിമിർപ്പിൽ ഇളകിമറിഞ്ഞു. കൊട്ടിക്കലാശത്തിന്റെ ആഘോഷമേളങ്ങളിൽപ്പെട്ട് ദേശീയപാതയുൾപ്പെടെ ..
തുറവൂർ: തിരഞ്ഞെടുപ്പ് വിളിപ്പുറത്തെത്തിനിൽക്കേ ഓട്ടപ്രദക്ഷിണം നടത്തി സ്ഥാനാർഥികൾ. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ..
ചേർത്തല: ഒരുവശത്ത് അറബിക്കടൽ, മറ്റുവശങ്ങളിലെല്ലാം വേമ്പനാട്ട് കായലിന്റെ സാന്നിധ്യം. ചുരുക്കത്തിൽ സർവത്രവെള്ളം. എല്ലാംകൊണ്ടൊരു തുരുത്ത് ..
അരൂർ: ജാതി, മതം എന്നിവ മാറ്റിവെച്ച് വികസനത്തിന് വോട്ടുചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരൂർ മണ്ഡലത്തിലെ വടുതല, കോടംതുരുത്ത്, ..
അരൂര്‍: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതത്തിന്റെയോ ..
കൊച്ചി: തനിയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് അരൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ..
തുറവൂർ: ചുട്ടുപൊള്ളുന്നവെയിലും ഉച്ചകഴിഞ്ഞ് പെയ്ത മഴയും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളെ കാര്യമായി ബാധിച്ചില്ല. യു.ഡി.എഫ്. സ്ഥാനാർഥി ..
അരൂർ: പള്ളിത്തോട് നിവാസികൾ ശരിക്കും ആശങ്കയിലാണ്. ആർക്ക് വോട്ടുകൊടുക്കും എന്നതാണ് പ്രശ്നം. തങ്ങളുടെ ദുരിതാവസ്ഥ ഉയർത്തിക്കാട്ടിയപ്പോൾ ..
ചേർത്തല: ബുധനാഴ്ച 3.30. പാട്ടുകുളങ്ങരയിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിറഞ്ഞ നേതാക്കൾക്കിടയിലേക്ക് ചെറുചിരിയുമായി ..
അരൂര്‍: ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റുകാര്‍ ആയിരിക്കുമെന്ന് സി.പി.എം. ..
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം ആശുപത്രിയിലെത്തിച്ച അനുഭവം വിവരിച്ച് കോണ്‍ഗ്രസ് ..
പൂച്ചാക്കൽ: അരൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുപോരാട്ടം അവസാന ലാപ്പിലെത്തിയതോടെ ഏറെ ആവേശത്തിലാണ് സ്ഥാനാർഥികൾ. യു.ഡി.എഫ്. സ്ഥാനാർഥി ..
ചേർത്തല: പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ പതിവില്ലാത്ത തിരക്ക്. ബോട്ടിലും ജങ്കാറിലും കയറാനുള്ള ആളുകളെക്കാളേറെ കാത്തിരിക്കുന്നവരാണ്. പെരുമ്പളത്തുകാർക്ക് ..
ചേർത്തല: ഭാവം സാത്വികമാണ്. പക്ഷേ ഒരു ചിരിയുണ്ട്. ആത്മാർഥതുടേതാണ്. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരൻ എത്തുമ്പോൾ ഔപചാരികതകളില്ല. വീട്ടിലെ ..
അരൂർ: മുന്നണികളിലെ മുൻനിര നേതാക്കളുടെ വൻപട അരൂരിൽ തമ്പടിച്ച് സ്ഥാനാർഥികളുടെ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകുന്നതും ഓരോ വീടും കയറിയിറങ്ങി ..
അഞ്ചുമാസം മുൻപുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് എൻ.ഡി.എ.യ്ക്കായി മത്സരിച്ച പ്രകാശ്ബാബു ഉപതിരഞ്ഞെടുപ്പിൽ നിയോഗംപോലെയാണ് ..
പൂച്ചാക്കൽ: അരൂരിൽ അങ്കംമുറുകുന്നു. സ്ഥാനാർഥികൾ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് അതത് കേന്ദ്രങ്ങളിലെത്തി പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ..
അരൂർ: അരൂരിൽ തിരഞ്ഞെടുപ്പ് വന്നാൽ സ്ഥാനാർഥികൾ നേരെ വച്ചുപിടിക്കുന്നത് പീലിങ് ഷെഡ്ഡുകളിലേക്കാണ്. അവരോടൊപ്പമിരുന്ന് ചെമ്മീൻ ..
അരൂർ: തിരഞ്ഞെടുപ്പിന് ഒരാഴ്ചയിലേറെ സമയം അവശേഷിക്കുന്നുണ്ടെങ്കിലും മുഴുവൻ മുന്നണികളുടെയും പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നു... തെരുവുനാടകങ്ങൾ, ..
ആലപ്പുഴ: രാഷ്ട്രീയചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരോട്, തന്നെ ഉപദ്രവിക്കരുതെന്ന് മന്ത്രി ജി. സുധാകരൻ. 18 മാസംകൂടിയേ തനിക്കുള്ളൂ ..
യുവത്വത്തിന്റെ പ്രതിനിധിയായാണ് മനു സി.പുളിക്കൽ അരൂരിൽ പോരിനിറങ്ങുന്നത്. നാലുവർഷംമുമ്പ് മണ്ഡലത്തിന്റെ ഒരു ഭാഗമായ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ..
അരൂർ: ശീമക്കൊന്നയും ഒതളവും നിരനിരയായി അതിർത്തി തിരിക്കുന്ന റോഡിലൂടെ ഒരു വെളുത്ത കാർ കെ.എൽ. 04 എ.സി. 8008 മെല്ലെ നീങ്ങുന്നു. ഉള്ളിൽ ..
ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ 36 ഇടങ്ങളിൽ വെബ്കാസ്റ്റിങ് നടത്താൻ കളക്ടർ ഡോ. അദീല അബ്ദുള്ള ..
അരൂർ: ആഗോള ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കാക്കത്തുരുത്തിൽ വോട്ട് ധാരാളമുണ്ട്. എന്നാൽ, പോളിങ് ബൂത്തില്ല. വോട്ട് ചെയ്യണമെങ്കിൽ കായൽ കടന്ന് ..
അരൂരിൽ അഞ്ചുമാസത്തിനിടെ രണ്ടാമതും അങ്കത്തിനിറങ്ങിയതാണ് യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിനു ..
തിരുവനന്തപുരം: 'പൂതന' പരാമര്ശവിവാദത്തില് മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ..
അരൂര്‍: ഷാനിമോള്‍ ഉസ്മാന് അടങ്ങി ഒതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് മന്ത്രി ജി സുധാകരന്. മറ്റൊരു അഭ്യര്‍ഥനയും ..
കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാൻ തയ്യാറാകാതെ ബി.ജെ.പി. ..
കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാൻ തയ്യാറാകാതെ ബി.ജെ.പി ..
തിരുവനന്തപുരം: അരൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെക്കുറിച്ച് മന്ത്രി ജി. സുധാകരൻ നടത്തിയ ‘പൂതന’ പരാമർശത്തിൽ ..
ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരൂരില്‍ യു.ഡി.എഫ് പ്രതിഷേധം കനക്കുന്നു ..
പൂച്ചാക്കൽ: മൂന്നുമുന്നണികളും അരൂരിൽ പ്രചാരണം ശക്തമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വെള്ളിയാഴ്ച പ്രചാരണ പരിപാടി കുത്തിയത്തോട് ..
ചേർത്തല: അരൂരിൽ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു. പല പ്രചാരണങ്ങളും ഒളിഞ്ഞും തെളിഞ്ഞും നടക്കുമ്പോൾ പ്രധാനമാകുന്നത് കുടുംബയോഗങ്ങൾ. തെരുവുകളിലെ ..
ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി ജി സുധാകരന്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല ..
അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് ..
ആലപ്പുഴ: ബിജെപിയുമായി ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്. അരൂരില്‍ ..
ചേര്‍ത്തല: അരൂരില്‍ സ്വതന്ത്രയായി നാമനിര്‍ദേശപ്പത്രിക നല്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന് ..
ചേർത്തല: യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ കൈയിൽ 2,30000 രൂപയും 140 ഗ്രാം സ്വർണവുമെന്ന് നാമനിർദേശ പത്രികയിലെ സത്യവാങ്മൂലം. ഭർത്താവിന്റെ ..
ചേർത്തല: എൻ.ഡി.എ. സ്ഥാനാർഥി കെ.പി.പ്രകാശ്ബാബുവിന്റെ കൈകളിൽ പണമായുള്ളത് 4500 രൂപമാത്രമെന്ന് പത്രികയോടൊപ്പമുള്ള സത്യവാങ്മൂലം. ഭാര്യയുടെ ..
ചന്തിരൂർ: ജനപക്ഷപ്രവർത്തനങ്ങളിലൂടെ ബി.ജെ.പി.ക്ക് യഥാർഥ ബദലൊരുക്കുകയാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ നിന്നകലുന്ന ..
ചേർത്തല: ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യെ പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ്. തീരുമാനം. പാർട്ടിക്ക് അനുവദിച്ച അരൂരിൽ മത്സരിക്കേണ്ടെന്ന് ചേർത്തലയിൽ ..
ചേര്‍ത്തല: എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ്. തീരുമാനം. പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ ..
ആലപ്പുഴ: അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മനു സി.പുളിക്കല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കും. സിപിഎം ആലപ്പുഴ ജില്ലാ ..