വികാരപരമായ വിടവാങ്ങല്‍ പ്രസംഗവുമായി യെദ്യൂരപ്പ

ബെംഗളൂരു: വികാരപരമായ പ്രസംഗത്തോടെയാണ് യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് ജെ ഡി എസ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്ന് യെദ്യൂരപ്പ പറഞ്ഞു. 10 മിനിറ്റ് നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ജനവിധി ഓരേസമയം കോണ്‍ഗ്രസിനും ജെ ഡി എസിനും എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുവാന്‍ താന്‍ ആഗ്രഹിച്ചുവെന്നും യെദ്യൂരപ്പ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section