കുതിരക്കച്ചവടത്തിന്റെ തെളിവുകള്‍ പുറത്ത്

ബെംഗളൂരു: കുതിരക്കച്ചവടത്തിലൂടെ എം എല്‍ എമാരെ ചാക്കിലാക്കുവാന്‍ യെദ്യൂരപ്പയും ബി ജെ പിയുടെ മറ്റ് നേതാക്കളും നടത്തിയ നീക്കങ്ങളുടെ ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. കോണ്‍ഗ്രസ് എം എല്‍ എ ബി സി പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് പറയുന്നതടക്കമുള്ള ശബ്ദരേഖകളാണ് പുറത്ത് വന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section