ആര് നേടും കന്നഡനാട്‌!

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകത്തിലൂടെ.....

 

kumaraswami

എച്ച്.ഡി.കുമാരസ്വാമിയും ഭാര്യ അനിതയും വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്നു

 

knd

വിവാഹദിവസം വോട്ട് രേഖപ്പെടുത്താന്‍ അമ്മയോടൊപ്പമെത്തിയ വധു

 

d k sivakumar

മന്ത്രി ഡി.കെ.ശിവകുമാര്‍ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്നു.

 

sidhu


വോട്ട് ചെയ്ത ശേഷം പുറത്തേക്ക് വരുന്ന സിദ്ധരാമയ്യയും മകന്‍ യതീന്ദ്രയും

 

bnglr


ബംഗളൂരു നഗരത്തിലെ പോളിംഗ് സാമഗ്രികളുടെ   വിതരണ കേന്ദ്രത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍. ഫോട്ടോ: പി.മനോജ്

 

bnglr


ബെംഗളൂരു നഗരത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ തങ്ങളുടെ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥര്‍. ഫോട്ടോ: പി.മനോജ്

 

Bangalore

ബെംഗളൂരു കെംഗേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും നേതാക്കളും ചേര്‍ന്ന് സ്വീകരിക്കുന്നു.ഫോട്ടോ: പി.മനോജ്

 

rahulgandhi

ബിദറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകൊപ്പം.ഫോട്ടോ: പി.മനോജ്

 

modi

ചാമരാജ് നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

 

modi rally

നരേന്ദ്രമോദി സംസാരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാന്‍ ചാമരാജ്‌നഗറില്‍ എത്തിയ ജനങ്ങള്‍.

 

modi


ചാമരാജ് നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

 

bjp

പ്രചരണപരിപാടികള്‍ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന അമിത് ഷാ

 

bjp

അമിത് ഷാ ദാവന്‍ഗരേയിലെ ദുഗമ്മ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍.

 

bjp

ദാവന്‍ഗരേയില്‍ നടന്ന ബിജെപി റോഡ് ഷോയില്‍ അമിത് ഷായും മറ്റ് നേതാക്കളും

 

bjp


ദാവന്‍ഗരേയില്‍ നടന്ന ബിജെപി റോഡ് ഷോയില്‍ നിന്ന്‌

 

rahul

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രിക  എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി  മംഗലാപുരത്ത് പ്രകാശനം ചെയ്യുന്നു.   ഫോട്ടോ: എൻ.രാമനാഥ് പൈ. 

rahul

കർണാടക നിയമസഭ തിരഞ്ഞെടുപ്പ്  പ്രകടന പത്രിക പ്രകാശന ചടങ്ങിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു.  ഫോട്ടോ: എൻ.രാമനാഥ് പൈ. 

RAHUL

ജന ആശിര്‍വാദ് യാത്രക്കിടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

 

RAHUL

അങ്കോളയിലെ ജന ആശിര്‍വാദ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും.photo:NDTV

 

rahul with sidharamaiah

അങ്കോളയിലെ ജന ആശിര്‍വാദ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും.photo:NDTV

 

rahul
PhotoGallery
rahul

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അങ്കോളയില്‍ ജന ആശിര്‍വാദ് യാത്രക്കിടെ

 

cm talks

സിഎംടോക്‌സ് ആപ്പിന്റെ ലോഞ്ചിംഗ് ചടങ്ങ്.

 

soumya reddy

ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യാ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു. ബെംഗളൂരുവിലെ ജയാനഗര്‍ മണ്ഡലത്തില്‍ നിന്നാണ് സൗമ്യ മത്സരിക്കുന്നത്.

 

KND

സിനിമാതാരം പൂജാ ഗാന്ധി ജെഡിഎസിന്റെ ബംഗളൂരു ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചപ്പോള്‍.

 

congress to bjp


കോണ്‍ഗ്രസ് നേതാവ് എന്‍.വൈ ഗോപാലകൃഷ്ണ ബിഎസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നു. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഗോപാലകൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

 

sidharamayya

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ

 

sidharamayya

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ

 

karnataka


ചിറ്റാപ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.

 

sidharamayya

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം പുറത്തേക്ക് വരുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 

sidharamayya


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 

karnataka

കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.

 

kumaraswami

ജെ.ഡി.എസ് നേതാവ് എച്ച.ഡി.കുമാരസ്വാമി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: ന്യൂസ്18

 

devgawda

ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പ്രവര്‍ത്തകര്‍ക്കൊപ്പം

 

yedyurappa

ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേസ പത്രിക സമര്‍പ്പിക്കാന്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ബി.എസ്.യെദ്യൂരപ്പ എത്തിയപ്പോള്‍.

 

rahul


കര്‍ണാടകത്തിലെ ശ്രംഗേരി ശാരദാംബ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി. ഫോട്ടോ: എഎന്‍ഐ

 

amith shah yedyurappa

തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ ബി.എസ്.യെദ്യൂരപ്പയ്‌ക്കൊപ്പം അമിത് ഷാ.ഫോട്ടാ: ട്വിറ്റര്‍/അമിത് ഷാ

 

congress

രാഹുല്‍ ഗാന്ധിയുടെ ജനാശീര്‍വാദ യാത്രയിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ നിന്ന്. ഫോട്ടോ: പിടിഐ

 

amith shah

ബദാമിയിലെ വീരശൈവ ലിംഗായത്ത് ശിവയോഗി മന്ദിരത്തില്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷായെ സ്വാമിമാര്‍ സ്വീകരിക്കുന്നു.ഫോട്ടോ: ട്വിറ്റര്‍/അമിത് ഷാ

 

amith shah

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ഹൂബ്ലിയിലെ സിദ്ധ്രുദ്ധ സ്വാമി മഠത്തില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ. ഫോട്ടോ: ട്വിറ്റര്‍/അമിത് ഷാ

 

amith shah

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ഹൂബ്ലിയിലെ സിദ്ധ്രുദ്ധ സ്വാമി മഠത്തില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ. ഫോട്ടോ: ട്വിറ്റര്‍/അമിത് ഷാ

 

amith shah

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ഹൂബ്ലിയിലെ സിദ്ധ്രുദ്ധ സ്വാമി മഠത്തില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ. ഫോട്ടോ: ട്വിറ്റര്‍/അമിത് ഷാ

 

karnataka election


ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു.ഫോട്ടോ: എപി

 

karnataka election

ബംഗളൂരു നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാപിച്ചിരിക്കുന്ന ഗാന്ധികുടുംബത്തിന്റെ കട്ടൗട്ട്. ഫോട്ടോ: എപി

 

More from this section