യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹിന്ദുത്വശക്തികള്‍ക്ക് ഇഷ്ടപ്പെട്ടയാള്‍: കോടിയേരി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയം ഉറപ്പായപ്പോള്‍ സി പി എം വര്‍ഗിയ ദ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ചന്ദനം തൊടുന്നവരും അമ്പലത്തില്‍ പോകുന്നവരും എല്ലാം ആര്‍ എസ് എസുകാരാണോ എന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section