ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. 17 സഹായ ബൂത്തുകള്‍ അടക്കം 182 ബൂത്തുകളിലേക്കുള്ള സാധനങ്ങളാണ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് വിതരണം ചെയ്യുന്നത്. വൈകുന്നേരത്തോടെ ബൂത്തുകള്‍ വോട്ടെടുപ്പിന് സജ്ജമാകും. ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ മുതല്‍ റബ്ബര്‍ ബാന്‍ഡും തീപ്പെട്ടിയുമടക്കം 120ഓളം സാധനങ്ങളാണ് നല്‍കുന്നത്. ഓരോ ബൂത്തിലേക്കുമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത ശേഷമാണ് സാമഗ്രികളുടെ വിതരണം നടത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section