ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?

കേരളം ഉറ്റുനോക്കുകയാണ് ചെങ്ങന്നൂരിലേക്ക്... മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്. 28ന് പോളിങ് ബൂത്തിലേക്ക് പോകുന്ന ചെങ്ങന്നൂര്‍ 31 ആരെയാവും വിജയിയായി തിരഞ്ഞെടുക്കുക...എന്തൊക്കെയാണ് ചെങ്ങന്നൂരിലെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍...

റിപ്പോര്‍ട്ട്:  മനു കുര്യന്‍
ക്യാമറ സനോജ് ഷാജി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section