ദുബായിയെ ഇന്റര്‍നാഷണല്‍ ഹബ് ആക്കിയത് മലയാളികള്‍ - ബിപ്ലബ് കുമാര്‍ ദേബ്

ദുബായിയെ ഇന്റര്‍നാഷണല്‍ ഹബ്ബാക്കിയത് മലയാളികളെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലേയും കേരളത്തിലേയും അന്തരീക്ഷം ഒരുപോലെയാണ്. കേരളത്തില്‍ നിന്ന് വിദേശത്ത് പോയവര്‍ അധ്വാനിച്ച് കിട്ടുന്ന പണമാണ് കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം. എന്നിട്ട് ആ വികസനത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നാണ് മാറിമാറി വരുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section