എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കു ലഭിക്കും; അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. ചെങ്ങന്നൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കു ലഭിക്കുമെന്ന ശുഭപ്രതീക്ഷ അദ്ദേഹം പ്രകടിപ്പിക്കുന്നു. പ്രചാരണ വേളയില്‍ ഇത് പ്രകടമായിരുന്നു എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section