കൊട്ടിക്കലാശം
chengannur 7

എല്‍ ഡി എഫ് ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ജങ്ഷനില്‍ നടത്തിയ കൊട്ടിക്കലാശം

 

chengannur 6

യു ഡി എഫ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനില്‍ നടത്തിയ കൊട്ടിക്കലാശം

 

chengannur 5

ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സിക്കു സമീപം എന്‍ ഡി എ നടത്തിയ കൊട്ടിക്കലാശത്തില്‍ നൃത്തം ചവിട്ടുന്ന വനിതാപ്രവര്‍ത്തകര്‍

 

chengannur4

ഇനി നിര്‍ത്താം...തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച വൈകീട്ട് ആറുമണി ആയപ്പോള്‍ ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജ് ജങ്ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് വിസിലൂതുന്ന പോലീസ് ഉദ്യോഗസ്ഥന്‍. ഫോട്ടോ: സി ബിജു

 

chengannur 3

ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സിക്കു സമീപം എന്‍ ഡി എ നടത്തിയ കൊട്ടിക്കലാശത്തില്‍ ആവേശം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകര്‍

 

chengannur 2

എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനില്‍ നടത്തിയ കൊട്ടിക്കലാശത്തില്‍ നൃത്തം ചെയ്യുന്ന പ്രവര്‍ത്തകര്‍

 

chengannur 1

യു ഡി എഫ് ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനില്‍ നടത്തിയ കൊട്ടിക്കലാശത്തില്‍ നൃത്തം ചെയ്യുന്ന പ്രവര്‍ത്തകര്‍. 

 

 

More from this section