കിങ് മേക്കേഴ്സിന് കാലിടറുന്ന കാഴ്ച കണ്ട തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: കിങ് മേക്കേഴ്സ് ആകാമെന്ന് സ്വപ്നം കണ്ടവര്‍ക്ക് കാലിടറുന്നതും നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടു. ഛത്തീസ്ഗഡില്‍ അജിത് ജോഗിയും തെലങ്കാനയില്‍ ചന്ദ്രബാബു നായിഡുവിനും തിരിച്ചടി നേരിട്ടു. മായാവതിയുടെ ബിഎസ്പി മാത്രമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുത്ത് കാട്ടിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.