സെമിഫൈനല്‍സ്-രാജസ്ഥാന്‍, പ്രത്യേക തിരഞ്ഞെടുപ്പു പരിപാടി

ബിജെപി ഭരണം നിലവിലിരിക്കുന്ന രാജസ്ഥാനില്‍ ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടത്തിന് സാധ്യതയുള്ള സംസ്ഥാനത്ത് നിന്നുള്ള പ്രത്യേക തിരഞ്ഞെടുപ്പു പരിപാടി. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.