രാജസ്ഥാന്‍ കാഴ്ചകള്‍

ഡിസംബര്‍ ഏഴിന് പോളിങ് ബൂത്തിലേക്കു പോവുകയാണ് രാജസ്ഥാന്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ

Ajmeer-dargah1.jpg

അജ്മീര്‍ ദര്‍ഗ

 

Ajmeer-derga3.jpg

അജ്മീര്‍ ദര്‍ഗ

 

waiting-for-the-leader,workers-in-Girija-vyas's-house.jpg

നേതാവിനു വേണ്ടിയുള്ള കാത്തിരിപ്പ്... കോണ്‍ഗ്രസ് നേതാവ് ഗിരിജാ വ്യാസിനു വേണ്ടി വസതിക്കു പുറത്ത് കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍.

 

ananda-sarma-in-indira-bhavan,jaipur.jpg

ജയ്പുറിലെ ഇന്ദിരാ ഭവനില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എത്തിയപ്പോള്‍

 

annasagar-lake,Ajmeer.jpg

അജ്മീറിലെ ആനാസാഗര്‍ തടാകം.

 

a-scene-in-Jaipur.jpg

ജയ്പുറിലെ തിരഞ്ഞെടുപ്പ് കാഴ്ച.

 

a-scene-in-Karoyi,-jolsya-village-near-Bhiwara.jpg

ഭിവാരയ്ക്കു സമീപത്തെ ജ്യോത്സ്യ ഗ്രാമമായ കരോയിയില്‍നിന്ന്‌

 

a-sikh-family-taking-a-snap-infront-of-ajmeer-durga-while-their-pilgimaage.jpg

തീര്‍ഥാടനത്തിനെത്തിയ സിഖ് കുടുംബം അജ്മീര്‍ ദര്‍ഗയ്ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

 

a-silent-campign.an-auto-as-a-vehicle-of-campign-chittorgarh3.jpg

ഓട്ടോ പ്രചരണ വാഹനമാകുമ്പോള്‍... ചിറ്റോര്‍ഗറില്‍നിന്ന്..

 

Begging,childrens,pushkar.jpg

പുഷ്‌കറില്‍ ഭിക്ഷയാചിക്കുന്ന കുട്ടികള്‍. 

 

chittorgarh-fort1.jpg

ചിറ്റോര്‍ഗര്‍ കോട്ട

 

chittorgarh-fort-2.jpg

ചിറ്റോര്‍ഗര്‍ കോട്ട

 

elction-scenes-in-Udaypur2.jpg

ഉദയ്പുറിലെ തിരഞ്ഞെടുപ്പ് കാഴ്ച.

 

'GST-and-not-bandhi-will-defeat-Modi'-Hari-om-giri-naga-baba,paramapitha-brahma-mandir,Pushkar.jpg

ജി എസ് ടിയും നോട്ട് നിരോധനവും മോദിയെ പരാജയപ്പെടുത്തും- പുഷ്‌കറിലെ പരമപിതാ ബ്രഹ്മ മന്ദിറിലെ ഹരി ഓം ഗിരി നാഗ ബാബ പറയുന്നു

 

imithyas-ali,a-supporter-of-Congress,ajmeer-derga.jpg

അജ്മീര്‍ ദര്‍ഗയ്ക്കു സമീപം വ്യാപാരം നടത്തന്ന ഇംതിയാസ് അലി. കോണ്‍ഗ്രസ് അനുഭാവിയാണ് ഇദ്ദേഹം.

 

Kalbaliya-dance,in-a-hertage-hotel-at-Udaypur1.jpg

ഉദയ്പുറിലെ ഹെറിറ്റേജ് ഹോട്ടലില്‍ അരങ്ങേറിയ കല്‍ബേലിയ നൃത്തം.

 

Kalbaliya-dance,in-a-hertage-hotel-at-Udaypur2.jpg

ഉദയ്പുറിലെ ഹെറിറ്റേജ് ഹോട്ടലില്‍ അരങ്ങേറിയ കല്‍ബേലിയ നൃത്തം.

 

'no-politicians-are-infavour-to-us.GST-made-us-poor'A-widow-and-shop-keeper,anamika-devi,paramapitha-brahma-kshethra,Pushkar-is-conventional-BJP-voter.jpg

ഒരു രാഷ്ട്രീയക്കാരും ഞങ്ങള്‍ക്കൊപ്പമില്ല. ജി എസ് ടി ഞങ്ങളെ ദരിദ്രരാക്കി. പുഷ്‌കറിലെ പരമപിതാ ബ്രഹ്മ ക്ഷേത്രത്തിനു 
സമീപത്തെ കച്ചവടക്കാരിയും വിധവയുമായ അനാമികാ ദേവി പറയുന്നു. ബി ജെ പി അനുഭാവിയാണ് ഇവര്‍.

 

Pushkar-lake.jpg

പുഷ്‌കര്‍ തടാകം

 

pushkar-mela1.jpg

പുഷ്‌കര്‍ മേളയില്‍നിന്ന്

 

ramji,Udypure.closed-his-hotei-after-the-GST-come-to-place-and-he-is-compelled-to-open-a-thattukada-in-town.jpg

ജി എസ് ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ പൂട്ടി നഗരത്തില്‍ തട്ടുകട നടത്താന്‍ നിര്‍ബന്ധിതനായ ഉദയ്പുര്‍ സ്വദേശി രാംജി.

 

rupani,a-seller-of-Islamic-caps-and-carpets-in-a-sop-near-ajmeer-darga,a-strong-supporter-of-BJP.jpg

അജ്മീര്‍ ദര്‍ഗയ്ക്കു സമീപം തൊപ്പികളും പരവതാനികളും വില്‍ക്കുന്ന രൂപാണി. ഉറച്ച ബി ജെ പി അനുഭാവിയാണ് ഇദ്ദേഹം.

 

sonu-and-her-siblings,pushkar-never-went-a-school-but-she-know-well-how-to-pose-a-photo-like-film-sstars1.jpg

പുഷ്‌കര്‍ സ്വദേശികളായ സോനുവും സഹോദരങ്ങളും.

 

Vijayasthambam,Chittorgarh-fort.jpg

ചിറ്റോര്‍ഗറിലെ വിജയസ്തംഭം