മോദി പ്രഭാവം മങ്ങുന്നു; മോദിക്ക് പകരം യോഗിയെ പരിഗണിക്കുമോ?

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങുന്നതോടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിലേക്ക് തിരിയുമോ ഇനി ബിജെപി എന്നതാണ് ചോദ്യം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മോദിയേക്കാള്‍ കൂടുതല്‍ യോഗി ആദിത്യനാഥിനെ ആശ്രയിക്കാനാണ് സാധ്യത.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.