പരാജയം ഭയന്ന് ബി.ജെ.പി വര്‍ഗീയ വികാരം ഇളക്കിവിടുന്നു: ജിഗ്‌നേഷ് മേവാനി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന് ബി.ജെ.പി വര്‍ഗീയ വികാരം ഇളക്കിവിടുന്നതായി ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരാജയഭീതിയിലാണ് മോദിയുടെ പരാക്രമങ്ങളെന്നും ഗുജറാത്തിലെ യുവ ദളിത് നേതാവ് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.