തിരഞ്ഞെടുപ്പിലെ താരങ്ങള്‍ - മുകേഷ്

താരസാന്നിധ്യം കൊണ്ട് ഈ തീരഞ്ഞെടുപ്പ് ശ്രദ്ധേയമാകുമ്പോള്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി എത്തുകയാണ് ' തിരഞ്ഞെടുപ്പിലെ താരങ്ങള്‍'. താരങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം അവരുടെ രാഷ്ട്രീയ നിലപാടുകളും വിജയപ്രതീക്ഷകളും പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥിയായി കൊല്ലം നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ചലച്ചിത്രതാരം മുകേഷിന്റെ വിശേഷങ്ങളാണ് ആദ്യ എപ്പിസോഡില്‍. തിരഞ്ഞെടുപ്പിലെ താരങ്ങള്‍, എപ്പിസോഡ് 01.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section