തിരഞ്ഞെടുപ്പിലെ താരങ്ങള്‍: വീണാ ജോര്‍ജ്

ആറന്മുള മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വീണാ ജോര്‍ജിനെയാണ് തിരഞ്ഞെടുപ്പിലെ താരങ്ങളിലെ ഈ എപ്പിസോഡില്‍ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ അറിയപ്പെടുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ആണ് ജനവിധി തേടുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് താന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന് വീണ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section