തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി ഗണേഷ്‌കുമാര്‍

2001 ലെ ആദ്യതിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ മകന്‍, ചലച്ചിത്രതാരം എന്നീ രണ്ടുപരിവേഷങ്ങള്‍ മാത്രമായിരുന്നു കെ.ബി ഗണേഷ്‌കുമാറിന് കൂട്ട്. എന്നാല്‍ 2016 ലെ നാലാം അങ്കത്തിനായി ഒരുങ്ങുമ്പോള്‍ മികച്ച എം.എല്‍.എ, മികച്ച മന്ത്രി എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അദ്ദേഹം. അതിനൊപ്പം അഴിമതിരഹിത പ്രതിച്ഛായയും. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. ഇത്തവണ വലതുമുന്നണി വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറി. കെ.ബി ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്കൊരു എത്തിനോട്ടം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section