വോട്ടിന് വയസ്സ് 60, ഒന്നാംഭാഗം

ഐക്യകേരളത്തില്‍ തിരഞ്ഞെടുപ്പുകളുടെ ഷഷ്ഠിപൂര്‍ത്തി വര്‍ഷമാണിത്. 14 തിരഞ്ഞെടുപ്പുകള്‍. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ നിയമനിര്‍മ്മാണസഭയായിരുന്ന ശ്രീമൂലം പ്രജാസഭ, ശ്രീചിത്രാസ്റ്റേറ്റ് കൗണ്‍സില്‍ തുടങ്ങിയവ സമ്മേളിച്ച വി.ജെ.ടി ഹാളിന്റെ മുറ്റത്തുനിന്നും നമ്മുടെ തിരഞ്ഞെടുപ്പ് ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം തുടങ്ങുന്നു, 'വോട്ടിന് വയസ്സ് 60'. കെ.ആര്‍.ഗൗരിയമ്മ, പി.വിശ്വംഭരന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, എ.കെ.ആന്റണി തുടങ്ങിയ നേതാക്കള്‍ സ്മരണകള്‍ പങ്കുവെക്കുന്നു,

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.