തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ നിങ്ങള്‍ക്കും അതിന്റെ ചൂടും ചൂരും പങ്കുവെക്കാം മാതൃഭൂമി ഡോട്ട്‌കോമിലൂടെ. പ്രചാരണ ചിത്രങ്ങള്‍, വീഡിയോ, വെല്‍ഫി, കൗതുകങ്ങള്‍, ശ്രദ്ധേയപ്രസംഗങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ അയക്കൂ. മാതൃഭൂമി ഡോട്ട്‌കോമിലൂടെ അത് ലോകവുമായി പങ്കിടൂ. വെല്‍ഫികള്‍ ഒരുമിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. വ്യക്തിഹത്യയ്ക്ക് ഇടയാക്കുന്നവ ഒഴിവാക്കണം. തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും