വയനാട് മണ്ണില്‍ യു.ഡി.എഫ് തന്നെ, പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് തിരിച്ചുവന്നു
കല്‍പ്പറ്റ: സംസ്ഥാനവ്യാപകമായി ഇടത് ആഭിമുഖ്യം പ്രകടമായപ്പോഴും വയനാടന്‍ മണ്ണില്‍ കാര്യമായ പരിക്കില്ലാതെ യു.ഡി.എഫ് പിടിച്ചുനിന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ പുതുതായി രൂപവത്കരിച്ച മാനന്തവാടിയുടെ ..