തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായുള്ള അപേക്ഷ അതതു വരണാധികാരികള്‍ക്ക് ശനിയാഴ്ച വൈകീട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.