കാട്ടാക്കട: നെയ്യാര്‍ഡാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും കള്ളിക്കാട് സ്‌പോര്‍ട്ടിങ് യൂണിയന്റെയും ആഭിമുഖ്യത്തില്‍ കള്ളിക്കാട് പഞ്ചായത്തില്‍ മത്സരിക്കുന്ന ത്രിതല പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ സംഗമം ഞായറാഴ്ച വൈകീട്ട് 4ന് കള്ളിക്കാട് ജങ്ഷനില്‍ നടക്കും. ചടങ്ങില്‍ മണികണ്ഠന്‍ നായര്‍ മോഡറേറ്ററായിരിക്കും.