ഗവിയും ഒരു വാര്‍ഡാണ്,ഇവിടെയും തിരഞ്ഞെടുപ്പുണ്ട്
പത്തനംതിട്ട: വിനോദസഞ്ചാരികളുടെ മനസ്സില്‍ സ്വപ്നഭൂമിയാണ് ഗവി. നനുത്ത മഞ്ഞും ഉള്ളംനിറയ്ക്കുന്ന പച്ചപ്പും വന്യജീവികളുടെ തീരാക്കാഴ്ചകളും. പക്ഷേ, താമസിക്കുന്ന പാവങ്ങളെ സംബന്ധിച്ച് ഇവിടം വിഷമഭൂമിയാണ്. സീതത്തോട് പഞ്ചായത്തിന്റെ ഗവി വാര്‍ഡിലാണ് ..