വടക്കഞ്ചേരി: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌നബാധിത മേഖലകളില്‍ കര്‍ണാടകപോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കണ്ണമ്പ്ര, കുണ്ടുകാട്, മൂലങ്കോട്, വണ്ടാഴി, മുടപ്പല്ലൂര്‍ എന്നിവിടങ്ങളിലാണ് മാര്‍ച്ച് നടത്തിയത്.