തിരൂര്‍: തൃശൂര്‍ റേഞ്ച് ഐ.ജി. സുരേഷ്രാജ് പുരോഹിത് ക്രമസമാധാനസ്ഥിതി വിലയിരുത്താന്‍ ജില്ലയിലെത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയും തിരൂര്‍ ഡിെവെ.എസ്.പി ടി. വേണുഗോപാലുമുണ്ടായിരുന്നു.
തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്കിലെ വോട്ടെണ്ണല്‍ കേന്ദ്രവും മംഗലം പഞ്ചായത്തിലെ രണ്ടു ബൂത്തുകളും പൊന്നാനിയിലെ ഒരു ബൂത്തും സംഘം സന്ദര്‍ശിച്ചു.