49

കാത്തിരിക്കാം, കാവല്‍ക്കാരാകാന്‍...വോട്ടുചെയ്ത് മടങ്ങിയെത്തുന്ന അമ്മമാരെ കാത്തിരിക്കുന്ന കുട്ടികള്‍. താനൂര്‍ ചിലവില്‍ എ.എം.എല്‍.പി. സ്‌കൂളില്‍നിന്നൊരു കാഴ്ച