തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് പാമ്പുകടിയേറ്റു. പത്തനംതിട്ട റാന്നി കണ്ണമ്പള്ളിയില്‍ വോട്ട് ചെയ്ത കക്കുടുമണ്‍ സ്വദേശി മറിയാ ഫിലിപ്പിനെയാണ് ബൂത്തിന്റെ വരാന്തയില്‍വെച്ച് പാമ്പുകടിച്ചത്. ഇവരെ റാന്നി മാര്‍ത്തോമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.